Tuesday, April 19, 2011
മലയാളം .... ഒരു ശ്രമം
ഇന്നാണു ഞാൻ മലയാളത്തിൽ എഴുതാൻ ശ്രമിക്കുന്നത്. ഇന്നു നാട്ടിൽ എത്തിയിട്ട് ഒരു മാസം കഴിഞ്ഞു. ദീപുവേട്ടന്റെ കല്ല്യാണം കഴിഞ്ഞൂ. അടുത്ത ആഴ്ച ആണു തിരിച്ചു പോകേണ്ടത്.. കഴിഞ്ഞ ഒരു മാസം പോയത് അറിഞ്ഞിട്ടേയില്ല. ഇനിയും കുറെ എഴുതണം എന്നുണ്ട്. ഇപ്പൊ ഒരു സുഖമില്ല. പിന്നെ എഴുതാം.
Subscribe to:
Posts (Atom)